ഐഷ പോറ്റിക്ക് കോൺഗ്രസിൽ സ്വീകരണം; വി.ഡി സതീശൻ ഷാൾ അണിയിച്ചു
കോൺഗ്രസിന്റെ സമരവേദിയിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. കഴിഞ്ഞ…
