പാക്ക്–അഫ്ഗാൻ സംഘർഷം ‘പണിയായി’; അതിർത്തി വഴികൾ അടഞ്ഞ് തക്കാളി വില 400% ഉയർന്നു.
കാബൂൾ∙ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായി ചേർന്ന 2,600 കിലോമീറ്റർ നീളമുള്ള അതിർത്തി അടച്ചതിനെത്തുടർന്ന് ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. പാക്കിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി വർധിച്ച് കിലോയ്ക്ക്…
