‘ഇത് ജനങ്ങളുടെ വിജയം, കണ്ണില്‍പ്പൊടിയിടാന്‍ അവര്‍ ശ്രമിച്ചു, പക്ഷേ യാത്രക്കാരുടെ ദുരിതം സുപ്രിംകോടതി തിരിച്ചറിഞ്ഞു’; പാലിയേക്കര ടോള്‍ വിഷയത്തില്‍ ഹര്‍ജിക്കാരന്‍
പാലിയേക്കര ടോള്‍ നിര്‍ത്തലാക്കിയതിനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളിയ നടപടി സ്വാഗതം ചെയ്ത് പരാതിക്കാരന്‍ ഷാജി കോടന്‍കണ്ടത്ത്. സുപ്രിംകോടതിക്ക് ജനങ്ങളുടെ വികാരം മനസ്സിലായെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ജനങ്ങളുടെ…
