സഞ്ജുവിനും റിങ്കുവിനും അവസരം ലഭിക്കില്ല; ഏഷ്യ കപ്പ് ഇന്ത്യൻ ഇലവനെ തിരഞ്ഞെടുത്ത് രഹാനെ

സഞ്ജു സാംസണിന് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ മലയാളി താരം സഞ്ജു സാംസണിന് ഏഷ്യാ…

‘അവൻ ആരെയും കുറ്റപ്പെടുത്തിയില്ല’; ടീമിൽ നിന്ന് തഴഞ്ഞതിൽ ശ്രേയസിന്റെ പ്രതികരണം വെളിപ്പെടുത്തി പിതാവ്

2025 ലെ ഏഷ്യാ കപ്പിൽ ടീമിൽ നിന്ന് മകൻ ശ്രേയസ് അയ്യരെ തഴഞ്ഞതിൽ പ്രതികരണവുമായി പിതാവ് സന്തോഷ് അയ്യർ 2025 ലെ ഏഷ്യാ കപ്പിൽ ടീമിൽ നിന്ന്…

ചിത്രയുടേയും മധു ബാലകൃഷ്ണന്റേയും മധുരസ്വരത്തിൽ കേസ് ഡയറിയിലെ ​ഗാനം

അ​ഗ്രഹാരങ്ങളുടെ ​ഗ്രാമമായ കൽപ്പാത്തിയിൽ ചിത്രീകരിച്ച മധുബാലകൃഷ്ണന്റേയും ചിത്രയുടേയും ശബ്ദത്തിൽ ഒരു മനോഹര ​ഗാനം. തിരുവങ്ങ് നിറയായ് എന്ന കേസ് ഡയറിയിലെ ​ഗാനം റീലീസ് ചെയ്തു. രമേശൻ നായരുടെ…

ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; കേരളത്തിന്‌ ഇരട്ട മെഡൽ

ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതാ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്‌ ഇരട്ട മെഡൽ. സാന്ദ്ര ബാബു സ്വർണം സ്വന്തമാക്കി . 13.20 മീറ്റർ ചാടിയാണ്…

‘കേസ് ഡയറി’ നാളെ തീയ്യേറ്ററുകളിലേക്ക്

കേവലമൊരു കൊലപാതക കേസ് മാത്രമല്ല ഇൻസ്പെക്ടർ ക്രിസ്റ്റി സാമിന് അജു വധകേസ്. അതിനപ്പുറം സ്വന്തം സഹോദരന്റെ മരണത്തിന്റെ സത്യമറിയലാണ് അയാൾക്കത്. അതിനായി ഏതറ്റം വരെയും ക്രിസ്റ്റി പോകും.…

’15 പേരെ മാത്രമെ തിരഞ്ഞെടുക്കാനാകൂ, 11 പേർക്കെ കളിക്കാനാകൂ’; സെലക്ഷൻ വിവാദങ്ങൾ നിർത്തണമെന്ന് ഗവാസ്‌ക്കർ

‘ടീം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ആ ടീമിനെ പൂ‍ര്‍ണമായും പിന്തുണയ്ക്കുക’ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തതിന് പിന്നാലെ വിമര്‍ശനങ്ങളും പ്രതികരണങ്ങളും തുടരുകയാണ്. പ്രധാനമായും യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യ‍ര്‍…

‘വീരവണക്കം’ ആഗസ്റ്റ് 29-ന് പ്രദർശനത്തിനെത്തുന്നു

സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘വീരവണക്കം’ ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു. കേരള-തമിഴ്…

‘ഏഷ്യാകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടത്തരുത്’; കേന്ദ്ര സർക്കാരിന് കത്തയച്ച് ആദിത്യ താക്കറെ

ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിനെതിരെ ആദിത്യ താക്കറെ. മത്സരം നടത്തരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മാൻസുഖ് മാണ്ഡവ്യയ്ക്ക് ആദിത്യ താക്കറെ കത്തയച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമെന്ന് ആദിത്യ താക്കറെ…

ഉത്തേജക മരുന്ന് പരിശോധനയില്‍ എന്‍.വി. ഷീനക്ക് തിരിച്ചടിയായത് എന്ത്?

മലയാളി ട്രിപ്പ്ള്‍ ജംപ് താരം എന്‍.വി. ഷീനക്ക് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യുടെ നടപടിയില്‍ കൂടുതല്‍ വിവരങ്ങള്‍ കാത്ത് കായിക കേരളം. ഉത്തേജക…

വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മിന്നു മണി ഇല്ല; ഹർമൻപ്രീത് നയിക്കും, ഷെഫാലി പുറത്ത്

കൊച്ചി: അടുത്ത മാസം ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്‌മൃതി മന്ദാനയാണ്…