‘കേരള കോൺഗ്രസ് M അണികളിൽ ഭൂരിഭാഗവും UDF ക്യാമ്പിൽ’; CPI കോട്ടയം ജില്ലാ സമ്മേളന സംഘടനാ റിപ്പോർട്ടിൽ വിമർശനം
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം കേരള കോൺഗ്രസ് (എം) ആണെന്ന് സി.പി.ഐ.യുടെ കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട് . കേരള…
