‘ഉപകരണം കാണാതായതല്ല; മാറ്റിവച്ചത്; ഏത് അന്വേഷണത്തോടും സഹകരിക്കും’ ; ഡോ. ഹാരിസ് ഹസന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ഹസന്‍. മോസിലേറ്റര്‍ ഉപയോഗിക്കാതെ മാറ്റിവെച്ചതാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും…
