100ാം മിനിറ്റിൽ ഗോൾ! ന്യൂ കാസിലിനെതിരെ അടിച്ചുകയറി ലിവർപൂൾ

ഒന്നാം പകുതിയുടെ അവസാനം 10 പേരായി ചുരുങ്ങിയ ന്യൂകാസിൽ രണ്ടാം പകുതിയിൽ മികച്ച പോരാട്ടാം തന്നെ പുറത്തെടുത്തു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ വിജയുവമായി ലിവർപൂൾ. ആവേശപ്പോരിൽ…

ഡെവാള്‍ഡ് ബ്രെവിസ് സിക്‌സ് അടിച്ച പന്ത് ‘മോഷ്ടിച്ച്’ ഓടി; വൈറലായി ആരാധകന്റെ പ്രാങ്ക്! വീഡിയോ

കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസ് സിക്‌സറടിച്ച് പറത്തിയതിന് ശേഷമുള്ള രസകരമായ സംഭവം വൈറലാവുന്നു. ബ്രെവിസ്…

ഗംഭീറിന് വാക്കിന് വിലയില്ല, അങ്ങനെയാണെങ്കിൽ ഇപ്പോൾ റിസൈൻ ചെയ്‌തേനെ; ആഞ്ഞടിച്ച് മുൻ ടീം മേറ്റ്

ഇക്കാര്യത്തിൽ ഒന്നിൽ കൂടുതൽ കാരണങ്ങളും അദ്ദേഹം നിരത്തുന്നു ഇന്ത്യൻ ക്രിക്കറ്റ് ടം കോച്ച് ഗൗതം ഗംഭീറിനെ നിരന്തരം വിമർശിക്കുന്നവരിൽ പ്രധാനിയാണ് മുൻ ഇന്ത്യൻ കളിക്കാരനായ മനോജ് തിവാരി.…

യുഎഇ മലയാളികൾക്കിടയിൽ വൈറലായി മേനേ പ്യാർ കിയായിലെ മനോഹരി ഗാനം

ഓണം റീലീസുകൾക്കിടയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മേനേ പ്യാർ കിയ. ചിത്രത്തിലെ മനോഹരി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു ഇപ്പോഴിതാ മനോഹരി അന്തർദേശീയ…

‘മാക്ട’ ലൈബ്രറി ഉൽഘാടനം നിർവഹിച്ചു‘മാക്ട’ ലൈബ്രറി ഉൽഘാടനം നിർവഹിച്ചു

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ “മാക്ട”യുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. എറണാകുളം “മാക്ട”ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അമ്മയുടെ പ്രസിഡന്റും പ്രശസ്ത ചലച്ചിത്രതാരവുമായ ശ്വേതാ മേനോൻ,…

ഇന്ന് ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാൻ മൂന്നിന്റെ വിജയ സ്മരണയിൽ രാജ്യം

രാജ്യം ഇന്ന് രണ്ടാമത് ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. ആര്യഭട്ട മുതൽ ഗഗൻയാൻ വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ വളർച്ചയെ അടയാളപ്പെടുത്തുകയാണ് ദേശീയ ബഹിരാകാശ ദിനം. ഡൽഹി…

സ്വപ്ന സുരേഷ് പ്രതിയായ സ്വർണ്ണക്കടത്ത് കേസ്; മുൻ UAE കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക്, കസ്റ്റംസ് 12 കോടി രൂപ പിഴ ചുമത്തി

സ്വപ്ന സുരേഷ് പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നയതന്ത്ര മാർഗം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുൻ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു.…

രാഹുലിന്റെ എംഎല്‍എ സ്ഥാനവും തെറിക്കുമോ? സാങ്കേതികത്വം പറഞ്ഞ് സംരക്ഷണം നല്‍കേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

യുവതികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഒരു വിഭാഗത്തിന്റെ ആവശ്യം. സാങ്കേതികത്വം പറഞ്ഞ് രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക്…

ആലപ്പിയെ എറിഞ്ഞൊതുക്കി തൃശൂർ; ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെ തുടങ്ങി തൃശൂർ

KCL സീസൺ 2 പോരാട്ടങ്ങൾക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെ തുടക്കമിട്ട് തൃശൂർ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പിയെ കൂറ്റൻ സ്കോർ നേടുന്നത്തിൽ പിടിച്ചുകെട്ടി 151ൽ തളയ്ക്കാൻ…

ബെംഗളുരുവിലെ ദുരന്തം വിനയായി; വനിത ലോക കപ്പ് വേദിയായി ചിന്നസ്വാമിക്ക് പകരം മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം

സെപ്തംബര്‍ 30 മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിന്റെ ഇന്ത്യന്‍ വേദികളില്‍ മാറ്റം. പുതുക്കിയ ഷെഡ്യൂള്‍ ഓഗസ്റ്റ് 22 ന് അന്താരാഷ്ട്ര ക്രിക്കറ്റ്…