കിരീടനേട്ടം ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ; വിംബിള്‍ഡണില്‍ കന്നിക്കിരീടവുമായി ഇഗ സ്വിയാടെക്ക്

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്. ശനിയാഴ്ച നടന്ന ഫൈനലില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് സ്വിയാടെക്ക്…

‘തനിക്ക് മത്സരിക്കാൻ താത്പര്യമില്ല, ആരോപണ വിധേയരല്ലാത്തവർ അമ്മയുടെ തലപ്പത്തേക്ക് വരണം’; ആസിഫ് അലി

ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകൾ അമ്മയുടെ തലപ്പത്തേക്ക് വരണമെന്ന് നടൻ ആസിഫ് അലി. സംഘടനയെ ഒന്നാകെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന മികച്ചവരെയാണ് ആവശ്യം.അമ്മ തിരഞ്ഞെടുപ്പിൽ തനിക്ക്…

റാഷ്ഫോർഡിനെ സ്വന്തമാക്കി ബാഴ്സലോണ; കരാർ ലോൺ അടിസ്ഥാനത്തിൽ

റാഷ്ഫോർഡിനെ കൈമാറുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ കരാറിലെത്തി ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോർവേഡ് താരം മാർക്കസ് റാഷ്ഫോർഡിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ് ബാഴ്സലോണ.…

മെസ്സിയും യമാലും നേര്‍ക്കുനേര്‍! അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ പോരാട്ടത്തിന്റെ തിയതി പുറത്ത്

മത്സര വേദിക്കായി ബാഴ്‌സലോണയുടെ ക്യാംപ്നൗ സജീവ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടം അടുത്തവര്‍ഷം മാര്‍ച്ചില്‍ നടക്കും.…

‘സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞിട്ടും നീതി കിട്ടിയില്ല’; ഹർഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിത ജീവിതം പേറുന്ന ഹർഷിന വീണ്ടും സമരത്തിലേക്ക്.തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന ആരോപിച്ചു.ഈ…

വിക്ടർ ഗ്യോകറസ് റെക്കോർഡ് തുകയ്ക്ക് ആഴ്‌സണലിൽ; റിപ്പോർട്ട്

യൂറോപ്പിലെ തന്നെ ടോപ് സ്ട്രൈക്കറർമാരിലൊരാളാണ് വിക്ടർ ഗ്യോകറസ്. സ്വീഡിഷ് സൂപ്പർ താരം വിക്ടർ ഗ്യോകറസ് അടുത്ത സീസൺ മുതൽ ആഴ്‌സണൽ ജഴ്‌സി അണിയുമെന്ന് റിപ്പോർട്ട്. താരവും ക്ലബും…

എക്‌സ്ട്രാ ടൈമില്‍ ബോണ്‍മാറ്റിയുടെ ഗെയിംചേഞ്ചര്‍ ഗോള്‍; ജര്‍മനിയെ വീഴ്ത്തി സ്‌പെയിന്‍ വനിതാ യൂറോ ഫൈനലില്‍

ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ഇം​ഗ്ലണ്ടിനെയാണ് സ്പാനിഷ് പെൺപട നേരിടുക യൂറോ 2025 വനിതാ ചാംപ്യന്‍ഷിപ്പില്‍ സ്പെയിൻ ഫൈനലിൽ. ആവേശകരമായ സെമിഫൈനലിൽ ജർമനിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ്…

കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,…

ഇന്ന് കർക്കടക വാവ്; പിതൃമോക്ഷം തേടി ആയിരങ്ങൾ

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ബലിതർപ്പണ…

‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട്…