‘ജയിൽ ചാടാൻ കഞ്ചാവ് വലിച്ചു, ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു’; കഞ്ചാവും മദ്യവും ജയിലിൽ സുലഭമെന്നും ഗോവിന്ദച്ചാമിയുടെ മൊഴി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. ഗോവിന്ദച്ചാമി ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു. ജയിലിൽ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.…

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് നാലാം മത്സരം; ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ ആദ്യ ദിനം ഭേദപ്പെട്ട നിലയില്‍. 4 വിക്കറ്റിന് 264 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം…

പത്താം ക്ലാസുകാരി വീട്ടിൽ പ്രസവിച്ചു; പൊലീസ് അന്വേഷണം

കാസർഗോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവാണെന്നാണ് അന്വേഷണസംഘത്തിൻ്റെ നി​​ഗമനം. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കുട്ടിയുടെ…

അമ്മ തിരഞ്ഞെടുപ്പ്: മമ്മൂട്ടിയുടെയും മോഹൻ ലാലിന്‍റെയും പിന്തുണ ജഗദീഷിന്?, പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ. ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകളുള്ള ഇത്തവണ കടുത്ത മത്സരം തന്നെ നടക്കുമെന്നുറപ്പാണ്.ആറ് പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ്…

ജ്ഞാനസഭയിൽ പങ്കെടുക്കുവാൻ മോഹൻ ഭാഗവത് കേരളത്തിൽ; വിസിമാരും പരിപാടിയുടെ ഭാഗമാകും

ജ്ഞാനസഭയിൽ പങ്കെടുക്കുവാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എറണാകുളത്ത്.സംസ്ഥാനത്തെ സർവകലാശാലകളുടെ വൈസ് ചാൻസിലർമാർ പരിപാടിയുടെ ഭാഗമാകും. കണ്ണൂർ, കാലിക്കറ്റ്, കുഫോസ്, തിരുവനന്തപുരം, സെൻട്രൽ എന്നീ യൂണിവേഴ്സിറ്റികളുടെ വിസിമാരാണ്…

വടക്കഞ്ചേരിയില്‍ 25കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ഭർത്താവ് ഉപദ്രവിക്കുമായിരുന്നെന്നും മരണത്തിൽ ദുരൂഹതയെന്നും ബന്ധുക്കള്‍

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ 25കാരിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഘ സുരേഷാണ് (25 ) ബുധനാഴ്ച…

നടൻ വിനായകനെതിരെ പരാതി; ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനും പരാതി നൽകിയത് യൂത്ത് കോൺഗ്രസ്

കൊച്ചി: അപമാനിച്ചുകൊണ്ട് പോസ്റ്റിട്ടെന്ന് നടൻ വിനായകനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്‌. അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട്…

കാൽവഴുതി കൊക്കയിൽ വീണ് എറണാകുളം സ്വദേശി മരിച്ചു; സംഭവം വാഗമൺ റോഡിൽ

ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു.എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരം…

ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും സഹായം ? സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച നിലയിൽ, സഹായം കിട്ടിയത് എവിടെ നിന്ന്?

കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ജയിലിനകത്ത് നിന്നും സഹായം ലഭിച്ചെന്ന് സംശയം. ഇയാൾ കഴിഞ്ഞിരുന്ന സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിലൂടെ…

ഐപിഎല്ലിനിടെ 17കാരിയെ പീഡിപ്പിച്ചുവെന്ന് പരാതി, ആര്‍സിബി താരം യാഷ് ദയാലിനെതിരെ പോക്സോ കേസ്

ജയ്പൂര്‍: ഐപിഎല്‍ മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ പോക്സോ കേസെടുത്ത് ജയ്പൂര്‍ പോലീസ്. കഴിഞ്ഞ ഐപിഎല്ലിനിടെ ജയ്പൂരില്‍ വെച്ചു…