2026 AFC വനിതാ ഏഷ്യൻ കപ്പ്: ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു, ഇന്ത്യ ഗ്രൂപ്പ് C-യിൽ; എതിരാളികൾ ശക്തർ
2026 AFC വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനായുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഇന്ത്യ ജപ്പാൻ, വിയറ്റ്നാം, ചൈനീസ് തായ്‌പേയ് എന്നിവർ ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പ് C-യിൽ. 2026 മാർച്ച് 1…
