കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് കളക്ടർ
ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് കാസർകോട്: ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്നും കളക്ടർ ഇൻബശേഖർ…
