ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടി എറണാകുളം സ്വദേശികൾ

വിയറ്റ്‌നാമിൽ നടന്ന ഓൾ ഏഷ്യ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2025-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എറണാകുളം സ്വദേശികളായ കായികതാരങ്ങൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. നവീൻ പോൾ, റോസ് ഷാരോൺ…

ബംഗ്ലാദേശിനെതിരെ രണ്ടാം ടി 20 യിലും പാകിസ്‌താന് നാണംകെട്ട തോൽവി; പരമ്പരയും നഷ്ടം

മുൻ ക്യാപ്റ്റൻ‌ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ മാറ്റിനിര്‍ത്തി പുതിയ ടി20 ടീമിനെയാണ് പാകിസ്താന്‍ വെസ്റ്റിന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും…

മെസ്സിക്കും ടീമിനും കേരളത്തില്‍ ആരാധകര്‍ ഉണ്ടെന്നത് ഏറെ അഭിമാനകരം, അവിടെപ്പോയി കളിക്കാനായി ചര്‍ച്ചകള്‍ നടക്കുന്നു; ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍

മെസ്സിയും സംഘവും എന്നെത്തുമെന്ന് കാത്തിരിക്കുകയാണ് കേരളത്തിലെ കായികപ്രേമികള്‍. വരുമെന്നും ഇല്ലെന്നുമുള്ള തരത്തില്‍ ഒട്ടേറെ ആശയകുഴപ്പങ്ങള്‍ക്ക് ഒടുവില്‍ ഇപ്പോള്‍ അതിന് ഒരു ഉത്തരമെന്നോണം പ്രതികരിച്ചിരിക്കുകയാണ് അര്‍ജന്റീന ടീം മാര്‍ക്കറ്റിംഗ്…

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ…

മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തു; പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത് ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യന്‍…

ഭർത്താവിനെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് വരുത്തിതീർക്കാൻ ശ്രമം; സെർച്ച് ഹിസ്റ്ററിയിൽ കുടുങ്ങി യുവതി

ഞായറാഴ്ച വൈകുന്നേരമാണ് ഷാഹിദിനെ മരിച്ച നിലയില്‍ ഇയാളുടെ സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ചത് ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. 32കാരനായ…

താരങ്ങളുടെ പരുക്കുകള്‍ക്കിടയിലും നാലാം ടെസ്റ്റിന് തയ്യാറെടുത്ത് ടീം ഇന്ത്യ; മത്സരം നാളെ മാഞ്ചസ്റ്റര്‍ ഓള്‍ഡ് ട്രാഫൊര്‍ഡില്‍

അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ തിരിച്ചു വരാന്‍ ടീം ഇന്ത്യ. നിലവില്‍ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയെ പിന്നിലാക്കി ഇംഗ്ലണ്ട് 2 – 1 ന് മുന്നിലാണ്.…

ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ വി എസ് എത്തി; സമരപുത്രനെ ഏറ്റുവാങ്ങി ജന്മനാട്

അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക്…

ഇംഗ്ലണ്ടിന് എതിരായ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍; ഹര്‍മന്‍പ്രീത് കൗറിന് സെഞ്ച്വറി

ഡര്‍ഹാമിലെ ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ നടന്ന മൂന്നാം ഏകദിനത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 318 റണ്‍സ് നേടി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ വനിതാ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ഇത്. 82…

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ഹരിപ്പാട് നിന്നും കരുവാറ്റ, തോട്ടപ്പള്ളി, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഇനി വിലാപയാത്ര നിര്‍ത്തുക. ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര…