‘മത്സരത്തേക്കാൾ വെല്ലുവിളി ഈ കാര്യമാണ്’; അവസാന ടെസ്റ്റിൽ കളിക്കാത്തതിനെ കുറിച്ച് സ്‌റ്റോക്‌സ്
ഓള്‍ഡ് ട്രാഫോർഡില്‍ നടന്ന നാലാം ടെസ്റ്റില്‍ സ്റ്റോക്സായിരുന്നു പ്ലെയർ ഓഫ് ദി മാച്ച് ഇന്ത്യ-ഇംഗ്ലണ്ട് നിർണായകമായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. 2-1 എന്ന…
