kerala Kerala News latest latest news thrissur

തൃശൂരിൽ ഭർത്താവിൻ്റെ വെട്ടേറ്റ് ചികിത്സയിൽ ആയിരുന്ന യുവതി മരിച്ചു

തൃശൂർ മാള അഷ്ടമിച്ചിറയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ ആയിരുന്ന യുവതി മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിനി ശ്രീഷ്മ (38)യാണ് മരിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 29ന് രാത്രിയിൽ ആയിരുന്നു സംഭവം. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ എറണാകുളം സ്പെഷലിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിൽ ആയിരുന്നു.രക്തത്തിലെ അണുബാധ രൂക്ഷമാവുകയും ഇന്നു പുലർച്ചെ നാലു മണിയോടെ മരണമടയുകയുമായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് വാസൻ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്

Related posts

‘ഈ ഭീഷണിയും ഇന്ത്യ അതിജീവിക്കും’; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങള്‍

Sree

‘ഇന്ത്യയുടെ തോല്‍വി, രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല’; യുവ എഞ്ചിനീയര്‍ക്ക് ഹൃദയാഘാതം

sandeep

42,000 ത്തിന് താഴേക്ക്; സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില

sandeep

Leave a Comment