വടക്കഞ്ചേരി അപകടം, കുട്ടികളുടെ നില ഗുരുതരമല്ല
വടക്കഞ്ചേരി അപകടം, കുട്ടികളുടെ നിലയിൽ ആശങ്കാജനമായ ഒന്നും തന്നെയില്ലെന്ന് തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ. ചെറിയ പരുക്കുകളാണ് ഉള്ളത്. ആരുടെയും നീല ഗുരുതരമല്ല. കുട്ടികൾ സ്റ്റേബിൾ ആണ്. ശാന്തരാണ് കുട്ടികൾ. അപകട സമയത്ത് പലരും...