25 യുവാവിന്റെ ചികിത്സാച്ചെലവിനായി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ച് ഒരുനാട്
എപ്ലാസ്റ്റിക് അനീമിയ ബാധിച്ച 25 വയസുകാരന് സഹായവുമായി ഒരു നാട് മുഴുവൻ രംഗത്ത്. രോഗം ബാധിച്ച തൃശൂർ മേലൂർ ദേവരാജഗിരിയിലെ ജിഷ്ണുവിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് നാട്ടുകാർ ചേർന്ന് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. കുന്നപ്പിള്ളിയെന്ന പ്രദേശത്തെ സുമനസുകളാണ്...