പുഷ്പ- 2, എഴുത്തുകാരെ ക്ഷണിച്ച് സംവിധായകൻ; മികച്ച തുക പാരിതോഷികവും ടൈറ്റിൽ ക്രെഡിറ്റ്സും നൽകും
‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിൽ സംഭാവന നൽകാൻ എഴുത്തുകാരെ ക്ഷണിച്ച് സംവിധായകൻ സുകുമാർ. അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ”പുഷ്പ: ദി റൂൾ”. പുഷ്പ: ദി റൂളിന്റെ...