Tag : SPB

Entertainment Trending Now

എസ് പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം പണിയാന്‍ 10,720 ടയറുകളുമായി മലയാളി ആര്‍ക്കിറ്റെക്ട്

Sree
വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് സ്മാരക മ്യൂസിയം ഒരുങ്ങുന്നു. ചെന്നൈയിലെ താമരൈപ്പക്കത്താണ് മ്യൂസിയം പണി കഴിപ്പിക്കുക. വ്യത്യസ്തമായ രീതിയില്‍ വാഹനങ്ങളുടെ ടയറുകള്‍ കൊണ്ടായിരിക്കും ഈ മ്യൂസിയത്തിന്റെ നിര്‍മ്മാണം നടക്കുക. മനുഷ്യന്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന...