‘എനിക്കില്ലാ വർണങ്ങൾ നീ തരുമോ..?’; വിചിത്രത്തിലെ ‘ചിത്രശലഭമായ്’ ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി
മലയാളി പ്രേക്ഷകർക്ക് വേറിട്ട ഒരു സിനിമാനുഭവം സമ്മാനിച്ച് ഷൈന്‍ ടോം ചാക്കോ നായകനായ വിചിത്രം പ്രദർശനം തുടരുകയാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്....