സ്‌മാർട്ട്‌ഫോൺ വാങ്ങുന്നതിനായി രക്തം വിൽക്കാൻ ശ്രമിച്ച് 16 വയസുകാരി…
പലമോഡലിൽ പല ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടാണ് പുതിയ സ്മാർട്ട്ഫോണുകൾ ഇറങ്ങുന്നത്. യുവാക്കൾക്ക് മാത്രമല്ല പ്രായഭേദമന്യേ എല്ലാവരും ഇന്ന് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാറുണ്ട്. ചില കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ എന്നത് സ്വപ്നം തന്നെയാണ്. വിലകൂടിയ ഫോണുകൾ തന്നെ വേണമെന്ന് വാശിപിടിക്കുന്നവരും...