‘താടിയെല്ലിനെച്ചൊല്ലി പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു’; ബോഡി ഷെയിമിംഗിന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പറഞ്ഞ് അഭിരാമി
ഗായിക, മ്യൂസിക് കമ്പോസര്‍, അഭിനേത്രി, അവതാരിക എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ് അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തനിക്കെതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ അടുത്തിടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ബോഡിഷെമിങ് ഉള്‍പ്പടെ താന്‍...