Tag : sex

National News Trending Now

മെക്സിക്കോയിൽ സ്വവർഗവിവാഹം നിയമവിധേയമാക്കി

sandeep
മെക്‌സിക്കോയിലുടനീളം സ്വവർഗവിവാഹം നിയമവിധേയമാക്കി. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബിൽ മെക്‌സിക്കൻ സംസ്ഥാനമായ തമൗലിപാസ് നിയമസഭ പാസാക്കി. ഇതോടെ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന മെക്‌സിക്കോയിലെ 32-ാമത്തെയും അവസാനത്തെയും സംസ്ഥാനമായി തമൗലിപാസ് മാറി. സ്വവർഗവിവാഹം നിയമവിധേയമാക്കാൻ സിവിൽ...