അലസരായി പോകും; 247 കോടിയുടെ ലോട്ടറി അടിച്ചത് കുടുംബത്തോട് പോലും പറയാതെ സൂക്ഷിച്ച ഭാഗ്യശാലി…
ലോട്ടറി അടിക്കുക എന്നത് മിക്കവരുടെയും ആഗ്രഹമാണ്. ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് പലരും ഇതിനെ നോക്കികാണുന്നത്. സ്വപ്‌നം കാണാൻ പോലും കഴിയാത്ത ഒരു തുക ലോട്ടറിയടിച്ചാൽ എന്ത് ചെയ്യും. എന്ത് ചെയ്യാതിരിക്കും എന്നാവും മിക്കവരുടെയും മറുചോദ്യം....