എസ്ബിഐ ഉപഭോക്താവാണോ ? പ്രതിവർഷം 456 രൂപ നൽകിയാൽ 4 ലക്ഷത്തിന്റെ ആനുകൂല്യം നേടാം
ഇൻഷുറൻസ് പരിരക്ഷ ഒരു വ്യക്തിക്ക് അനിവാര്യമാണ്. ലൈഫ് ഇൻഷുറൻസും, അപകട ഇൻഷുറൻസും ഉള്ളതാണ് ഉത്തമം. എന്നാൽ ഇത്തരം ഇൻഷുറൻസുകൾക്ക് പ്രീമിയം കൂടുതലാകുമോ എന്ന ഭയത്താൽ പലരും ഇൻഷുറൻസ് എടുക്കാൻ മടിക്കും. എന്നാൽ കുറഞ്ഞ പ്രീമിയത്തിലും...