സന്നിധാനത്ത് നിലയ്ക്കാത്ത ഭക്തജന തിരക്ക്; മണിക്കൂറിൽ 2000 പേർ ഇന്ന് പതിനെട്ടാംപടി ചവിട്ടും
സന്നിധാനത്ത് ഭക്തജനതിരക്ക് തുടരുന്നു. പുലർച്ചെ മുന്നു മുതൽ തുടങ്ങിയ തിരക്ക് ഇപ്പോഴും നിലയ്ക്കാതെ തുടരുകയാണ്. രാവിലെ മുതൽ തന്നെ ദർശനത്തിനത്തിന് എത്തിയവരുടെ നിര മരക്കൂട്ടം വരെ നീണ്ടു. പമ്പ മുതൽ തന്നെ തീർത്ഥാടകരെ 3...