രാജസ്ഥാനിൽ 2 ക്വിന്റൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി
രാജസ്ഥാനിലെ അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് സ്ഫോടനത്തിന് പിന്നാലെ ദുംഗർപൂരിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. സോം നദിയിൽ നിന്നാണ് 185 കിലോ ജലാറ്റിൻ സ്റ്റിക്കുകൾ നിറച്ച ഏഴ് ചാക്കുകൾ കണ്ടെത്തിയത്. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾക്ക് അഹമ്മദാബാദ്-ഉദയ്പൂർ...