ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ ഈ ഇന്ത്യൻ ബാലൻ
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ എന്ന റെക്കോർഡ് ഒരു ഇന്ത്യക്കാരനാണ്. ദുബായിൽ താമസിക്കുന്ന റെയൻഷ് സുരാനി എന്ന 10 വയസുകാരനാണ് യോഗയിൽ അഗ്രകണ്യനായത്. 2021 ജൂലായിൽ, 9 വയസും 220 ദിവസവും...