സൂപ്പർമാനായി ഹെൻറി കാവിൽ വീണ്ടുമെത്തുന്നു
ഡിസി കോമിക്സ് സിനിമാറ്റിക് യൂണിവേഴ്സിൽ സൂപ്പർമാനായി നടൻ ഹെൻറി കാവിൽ വീണ്ടുമെത്തുന്നു. താരം തന്നെയാണ് ഇത് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഡിസി സിനിമ ‘ബ്ലാക്ക് ആഡമി’ൻ്റെ മിഡ് ക്രെഡിറ്റ്...