Tag : remedies

Health

കക്ഷത്തിലെ ദുര്‍ഗന്ധമാണോ പ്രശ്‌നം?

sandeep
നിങ്ങള്‍ ഓഫീസിലിരിക്കുമ്പോള്‍ അല്ലെങ്കില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തിരിക്കുന്ന ആളുടെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം പലപ്പോഴും നിങ്ങളെ അലട്ടിയിട്ടുണ്ടാവാം. നിങ്ങള്‍ എവിടെയെങ്കിലും പോകാന്‍ ഇറങ്ങുമ്പോള്‍ പോലും സ്വയം ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടാവാം. പലപ്പോഴും പെര്‍ഫ്യൂം അടിച്ചാല്‍...