ബ്രസീൽ കപ്പ് നേടും; പ്രീക്വാർട്ടറിൽ അർജൻ്റീന പുറത്ത്; വിശദമായ ലോകകപ്പ് പ്രവചനവുമായി ഒന്നാം ക്ലാസുകാരൻ
വിശദമായ ലോകകപ്പ് പ്രവചനവുമായി ഒന്നാം ക്ലാസുകാരൻ. തൃശൂർ സ്വദേശി റെനീഷിൻ്റെ മകൻ റാദിൻ റെനീഷ് ആണ് ടീമുകളുടെയൊക്കെ ലോകകപ്പ് സ്ക്വാഡുകൾ അവലോകനം ചെയ്ത് വൈറലാവുന്നത്. പിതീവ് റെനീഷ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച വിഡിയോ...