‘എന്തുകാര്യത്തിലും നല്ലത് കാണാന്‍ പഠിക്കൂ, പോസിറ്റിവിറ്റി ഒരു തെരഞ്ഞെടുപ്പാണ്’; പോസ്റ്റുമായി വിഘ്‌നേഷ് ശിവന്‍
നയന്‍താര-വിഘ്‌നേഷ് താരദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത് സിനിമാ ലോകവും ആഘോഷമാക്കിയെങ്കിലും തൊട്ടുപിന്നാലെ സറോഗസിയെക്കുറിച്ച് ധാരാളം ചര്‍ച്ചകളും വിവാദവും പുറത്തെത്തി. ഇത്തരം ചര്‍ച്ചകള്‍ തങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് തുടര്‍ച്ചയായ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സൂചിപ്പിക്കുകയാണ് വിഘ്‌നേഷ് ശിവന്‍....