Tag : pilgram

Kerala News

ഹൃദയാഘാതം മൂലം ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു

sandeep
ഹൃദയാഘാതം മൂലം ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുരളീധരൻ (48) മരിച്ചത്. അപ്പാച്ചിമേട് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പമ്പ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപതിയിലേക്ക്...