ദളിത് – ആദിവാസി വിഭാഗങ്ങളുടെ അധിനിവേശകാല ഫോട്ടോ, കലാ പ്രദർശനവും ബെർലിനില്‍
ഇന്ത്യയിലെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ അധിനിവേശകാല ഫോട്ടോകളുടെ പ്രദർശനവും ചർച്ചയും ജർമ്മനിയിലെ ബെർലിനില്‍ നടന്നു. 2021 ലെ ബെർലിൻ ആർട്ട് പ്രൈസ് ജേതാവും ബെർലിൻ കേന്ദ്രമാക്കി കലാപ്രവർത്തനങ്ങൾ നടത്തിവരുന്ന മലയാളി കലാകാരൻ സാജൻ മണിയുടെ...