വിമാനത്തിൽ നിന്നും പാരാ ജംപിങ് നടത്തിയ ആദ്യ മലയാളി വനിത; പക്ഷേ നേട്ടങ്ങളെല്ലാം ചരിത്രങ്ങളിൽ ഒതുങ്ങി
ആദ്യമായി വിമാനത്തിൽ നിന്നും പാരാ ജംപിങ് നടത്തിയ മലയാളി വനിത… ശാന്തമ്മ. 1978ൽ പാരാ ജംപിങ് നടത്തിയ ശാന്തമ്മ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ ദിവസം ഇന്നും നന്നായി ഓർക്കുന്നുണ്ട്. 1978 ഒക്ടോബർ 24നാണ് 1500...