നരബലി നടത്തിയത് സർവൈശ്വര്യ പൂജയ്ക്ക് വേണ്ടി; പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം എത്തിയത് നരബലിയിൽ
കേരളത്തെ നടുക്കിക്കൊണ്ടാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത ഇന്ന് രാവിലെ പുറത്ത് വന്നത്. ഉത്തരേന്ത്യയിലും മറ്റും നരബലിയെന്ന വാർത്ത മുൻപും നമ്മൾ കേട്ടിട്ടുണ്ടെങ്കിൽ കേരളത്തിൽ ഇത്തരമൊരു സംഭവം നടന്നുവെന്ന യാഥാർത്ഥ്യം മലയാളികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്....