Tag : open

Special Sports

വിസ ലഭിച്ചു, നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിച്ചേക്കും

sandeep
ജനുവരിയിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ നൊവാക് ജോക്കോവിച്ച് കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ജോക്കോവിച്ചിന് വിസ ലഭിച്ചതായി ഗാർഡിയൻ ഓസ്‌ട്രേലിയയും സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ എബിസിയും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. വാക്‌സിൻ എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മുൻ ലോക...