ഊട്ടിയിൽ കെട്ടിടം തകർന്ന് വീണ് 7 മരണം
ഊട്ടിയിൽ കെട്ടിടം തകർന്ന് വീണ് 7 മരണം. നിർമാണ തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരിൽ 5 പേരും സ്ത്രീകളാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. മണ്ണ് ഇടിഞ്ഞുവീണ് തൊഴിലാളികൾ മണ്ണിനടിയിൽ പെടുകയായിരുന്നു. വീടിന് വലിയ ഉയരത്തിൽ...