ഓൺലൈനിൽ വാങ്ങിയ ബാഗിനുള്ളിൽ പണവും എടിഎം കാർഡും
ഇന്ന് മിക്കവരും തങ്ങളുടെ സേവനങ്ങൾ ഓൺലൈൻ വഴിയാണ് സ്വന്തമാക്കാറ്. പഴവും പച്ചക്കറിയും ഗാഡ്ജറ്റ്‌സും കോസ്‌മെറ്റിക് സാധനങ്ങളും തുടങ്ങി എല്ലാം നമുക്ക് ഇന്ന് ഓൺലൈൻ വഴി വാങ്ങിക്കാം. അതിൽ തന്നെ നിരവധി പറ്റിക്കപ്പെടലുകളും സാധനങ്ങൾ മാറിപോകുന്നതും...