വിരമിക്കൽ വാർത്തകൾ നിഷേധിച്ച് മേരി കോം
ഇന്ന് പുലർച്ചെയാണ് ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ച തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ താരം തന്നെ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വിരമിക്കൽ തീരുമാനം മാധ്യമങ്ങൾക്കുമുന്നിലെത്തി...