വിയന്ന; ലോകത്ത് ഏറ്റവും മികച്ച ജീവിതനിലവാരമുള്ള പട്ടണം
ലോകത്ത് ഏറ്റവും മികച്ചജീവിതനിലവാരമുള്ള പട്ടണമായി ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന. ഏറ്റവുമധികം വാസയോഗ്യമായ പട്ടണങ്ങളുടെ പട്ടികയിൽ യുക്രേനിയൻ തലസ്ഥാനമായ കീവ് ഇത്തവണ ഉൾപ്പെട്ടില്ല. റഷ്യൻ പട്ടണങ്ങളായ മോസ്കോയും സെൻ്റ് പീറ്റേഴ്സ്ബർഗും റാങ്കിംഗിൽ പിന്നാക്കം പോയി. സെൻസർഷിപ്പും...