കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസ് ; പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
TwitterWhatsAppMore കൊച്ചിയില്‍ കാറിൽ വച്ച് മോഡലിനെ കൂട്ടാബലാത്സം ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും . പ്രതികളുമായി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ നാല് പ്രതികളും...