മൊബൈൽ ഫോൺ അഡിക്ഷനുണ്ടോ ? ഈ 8 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
സ്വന്തമായി മൊബൈൽ ഫോൺ കൈയിൽ ഇല്ലാത്തവർ ചുരുക്കമാണ്. പലർക്കും ഒന്നിൽ കൂടുതൽ മൊബൈൽ ഫോണുകൾ വരെയുണ്ട്. ഒരു ദിവസത്തിന്റെ സിംഹഭാഗവും നിങ്ങൾ മൊബൈൽ ഫോണിലാണെന്ന പരാതി കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഉയരുന്നുണ്ടോ ?...