Tag : mobile addiction

Entertainment Special

ഫുൾടൈം ഫോണിൽ; ഫോൺ അഡിക്ടായ ഗൊറില്ലയുടെ സ്ക്രീൻ സമയം ക്കുറച്ച് അധികൃതർ….

Sree
ഇന്ന് നമ്മളെല്ലാവർക്കും വളരെ പരിചിതമായ ഒരു വാക്കാണ് ഫോൺ അഡിക്ഷൻ. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഫോണിലും ലാപ്‌ടോപ്പിലുമൊക്കെയായി ഏറെ സമയം സ്‌ക്രീനിൽ ചെലവഴിക്കുന്നവരാണ്. ഈ കൊവിഡ് കാലം കുറച്ചധികം നമ്മെ സ്ക്രീനിലേക്ക് ഒതുക്കി...