ആരാണ് ആരാധകർ തിരയുന്ന മിസ് മാര്‍വലിന്റെ മലയാളി സംവിധായക?
ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് മിസ് മാർവൽ. ഏറെ പ്രത്യേകതകളോടെ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചതും. പ്രേക്ഷകർക്ക് കാത്തിരിക്കാൻ കാരണങ്ങൾ ഏറെ നൽകിയാണ് ചിത്രം എത്തിയത്. മാര്‍വലിന്റെ ആദ്യ മുസ്‌ലിം സൂപ്പര്‍ ഹീറോയാണ് മിസ് മാര്‍വല്‍...