മായങ്ക് അഗർവാൾ പുറത്ത്; പഞ്ചാബ് കിംഗ്സിനെ ശിഖർ ധവാൻ നയിക്കും
മായങ്ക് അഗർവാളിനു പകരം പഞ്ചാബ് കിംഗ്സിനെ വരുന്ന സീസണിൽ മുതിർന്ന താരം ശിഖർ ധവാൻ നയിക്കും. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. ഇതിനു പിന്നാലെയാണ് അഗർവാളിനു പകരം ധവാനെ നായകനാക്കിയത്....