ശബരിമലയിൽ വൻ ഭക്തജന തിരക്ക്; നാല് ദിവസത്തിനുള്ളിൽ എത്തിയത് രണ്ടേമുക്കാൽ ലക്ഷം തീർത്ഥാടകർ
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ശബരിമലയിലെത്തിയത് രണ്ടേമുക്കാൽ ലക്ഷം തീർത്ഥാടകർ. അന്യസംസ്ഥാന തീർത്ഥാടകരാണ് കൂടുതലായും ദർശനത്തിനായി എത്തിയത്. അവധി ദിവസങ്ങളിൽ വീണ്ടും തിരക്ക് വർധിക്കാനാണ് സാധ്യത. ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തിൻറെ ആദ്യ നാല് ദിവസത്തിനുള്ളിൽ അയ്യപ്പ...