കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടി; ഒറ്റ മാസം കൊണ്ട് 11 ലക്ഷം രൂപ വരെ
പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറാനോ, സമീപ ഭാവിയിൽ വരാനിരിക്കുന്ന ചെലവ് മുന്നിൽ കണ്ടുള്ള നിക്ഷേപമായിട്ടാണ് ചിട്ടിയെ കാണുന്നത്. സർക്കാരിന്റേതെന്ന് എന്ന വിശ്വാസ്യത ഉള്ളതുകൊണ്ട് തന്നെ കെഎസ്എഫ്ഇയിലാണ് ഏറ്റവും കൂടുതൽ പേർ ചിട്ടി...