പാട്ടില്ല, സിനിമയില്ല, ചിരിയില്ല, ജീന്‍സില്ല, മതമില്ല; ഉത്തര കൊറിയയിലെ എട്ട് വിചിത്ര നിയമങ്ങള്‍
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വസ്ത്രസ്വാതന്ത്ര്യത്തിനും വല്ലാത്ത പരിമിതിയുണ്ടെന്ന് മാത്രമല്ല, ചില ദിവസങ്ങളില്‍ ചിരിക്കുന്നതിന് പോലും വിലക്കുള്ള രാജ്യമാണ് ഉത്തര കൊറിയ. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുന്ന ഉത്തര കൊറിയയിലെ എട്ട് വിചിത്ര നിയമങ്ങളും വിലക്കുകളും...