ഹരിയാനയിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നു
ഹരിയാനയിലെ ഭഗവാൻ പരശുറാം കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് . ശിവം എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് കോളേജിൽ ഇത്തരമൊരു സംഭവം ഉണ്ടാവുന്നത്. കാൻ്റീനിൽ ഇരിക്കുകയായിരുന്ന ശിവത്തിൻ്റെയും...