Tag : hair
മുടി വളരണമെങ്കില്‍ ഈ ബേസിക് കാര്യം ശ്രദ്ധിക്കൂ…
ഒരിക്കലും കൃത്രിമ വൈദ്യങ്ങള്‍ പരീക്ഷിച്ചാല്‍ വിജയിക്കാന്‍ സാധിയ്ക്കാത്ത ഒന്നാണ് മുടി വളരുക എന്നത്. മുടിയെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഇതില്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍, ഇതല്ലാതെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, നാം മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങളും...